Asianet News MalayalamAsianet News Malayalam

കൊട്ടാരക്കരയിലെ ഉണ്ണിയപ്പം പോലെ മൃദുവല്ല ഇവരുടെ ജീവിതം; കാണാം കല്ലും മുള്ളും

കൊവിഡ് കാരണം തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ അമ്പലത്തെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ഉപജീവനം കഷ്ടത്തിലാണ്. എഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്‌സിക്കുട്ടീവ് എഡിറ്റര്‍ എസ് ബിജു തയ്യാറാക്കിയ റിപ്പോര്‍ട്ട്. കാണാം കല്ലും മുള്ളും
 
First Published Dec 9, 2020, 7:06 PM IST | Last Updated Dec 9, 2020, 7:06 PM IST