Asianet News MalayalamAsianet News Malayalam

പാവമൊരു മാന്‍പേടയെ വേട്ടയാടുകയാണോ കോണ്‍ഗ്രസുകാര്‍?

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് എല്ലാവരുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാവമൊരു മാന്‍പേടയെ വേട്ടയാടുകയാണോ കോണ്‍ഗ്രസുകാര്‍? കാണാം മലബാര്‍ മാന്വല്‍...

First Published Dec 21, 2020, 5:51 PM IST | Last Updated Dec 21, 2020, 5:51 PM IST