Asianet News MalayalamAsianet News Malayalam

ലോകത്തിന്റെ പലഭാഗത്തു നിന്ന് മലയാളികള്‍ പറയുന്നു, 'ഇവിടെ ഇങ്ങനാണ് ഭായി'..

ലോകമലയാളിക്കായി സ്വന്തം നാടിന്റെ വാതിലുകള്‍ തുറക്കാന്‍ തയ്യാറെടുക്കുകയാണ് കേരളം. ആശങ്കകളുടെ ഈ കാലത്ത് ലോകത്തിന്റെ പല കോണുകളില്‍ നിന്ന് മലയാളികള്‍ നമ്മളോട് പറയുന്നു, ഇവിടെ ഇങ്ങനെയാണ് ഭായി. കാണാം ജീവിതം കൊറോണക്കാലത്ത്.