ഹിറ്റായി മഞ്ജുവിന്റെ പുതിയ വേഷം; പിള്ളാസ് ഫാം ഫ്രഷ് വിശേഷങ്ങള്‍

പ്രതിസന്ധികളുമായി കടന്നുവന്ന ലോക്ക് ഡൗണില്‍ ഫാം ഹൗസ് തുടങ്ങിയതിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് നടി മഞ്ജു പിള്ള. ആറ്റിങ്ങലിലെ ഫാമിലെ കാഴ്ചകളുമായി പുതിയ വേഷത്തില്‍ മഞ്ജു.
 

Video Top Stories