കൊവിഡ് ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് തുണയ്ക്കുമോ? എങ്കില്‍ കാശെത്ര മുടക്കണം?

കൊവിഡ് കൂടുതലായി വ്യാപിച്ചാല്‍ സ്വകാര്യ ആശുപത്രികളെയും പൊതുജനങ്ങള്‍ക്ക് ആശ്രയിക്കേണ്ടി വരും. നിലവിലുള്ള സൗജന്യ ചികിത്സ കൂടി നഷ്ടമായാല്‍ ആകെയുള്ള പിടിവള്ളി ഇന്‍ഷുറന്‍സ് ആയിരിക്കും. എങ്കില്‍ കാശെത്ര മുടക്കണം?
 

Video Top Stories