കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് സമ്മതിച്ച്‌ ലോകാരോഗ്യ സംഘടന; മെഡിക്കൽ ബുള്ളറ്റിൻ

കൊറോണയ്ക്കും, കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ച ജി.4 വൈറസ്സിനും പിന്നാലെ ചൈനയിൽ നിന്നും ബ്യുബോണിക് പ്ളേഗും. സാനിറ്റൈസർ ഉപയോഗവും ഒബ്‌സെസ്സിവ് കമ്പൽസിവ് ഡിസോർഡറും.എൻ95 മാസ്കിന് ബദലായി എം.ഐ ടിയുടെ സിലിക്കൺ മാസ്ക്, രാജ്യത്തെ പുരുഷൻമാരുടെ മുഴുവൻ ഡിഎൻഎ സാമ്പിളുകളും  ശേഖരിക്കുന്ന വൻ പദ്ധതിയുമായി ചൈന. കാണാം മെഡിക്കൽ ബുള്ളറ്റിൻ. 

Video Top Stories