Asianet News MalayalamAsianet News Malayalam

'ജനാധിപത്യ വ്യവസ്ഥയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്'; കാണാം നേരോടെ

രണ്ടര മാസം ഏഷ്യാനെറ്റ് ന്യൂസിന്റെ സംവാദ പരിപാടികളിൽ നിന്ന് വിട്ടുനിന്ന സിപിഐഎം ഒടുവിൽ അവരുടെ തീരുമാനം മാറ്റിയിരിക്കുകയാണ്. ഏഷ്യാനെറ് ന്യൂസിന്റെ അഭ്യർത്ഥന കൂടി മാനിച്ചുകൊണ്ടാണ് ആ തീരുമാനം നേതാക്കൾ കൈക്കൊണ്ടത്. അതിനെക്കുറിച്ച് പറയുകയാണ് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എംജി രാധാകൃഷ്ണൻ. 