Asianet News MalayalamAsianet News Malayalam

Microplastics in Human Blood : മനുഷ്യ രക്തത്തിലും പ്ലാസ്റ്റിക്കിന്റെ  സാന്നിധ്യം കണ്ടെത്തി ഗവേഷകര്‍!!!

മനുഷ്യ രക്തത്തിലും പ്ലാസ്റ്റിക്കിന്റെ  സാന്നിധ്യം കണ്ടെത്തി ഗവേഷകര്‍. ലോകത്തിലെ ആദ്യ ഇലക്ട്രിക്ക് ഹൈപ്പര്‍ എസ്.യു.വിയെന്ന അവകാശവാദവുമായി എത്തിയിരിക്കുന്ന ദി ലോട്ടസ് എലെട്രാ. പിസ്സക്കുള്ള മാവ് പുളിക്കുന്നതിന് യീസ്റ്റിന് ബദല്‍ മാര്‍ഗ്ഗം കണ്ടെത്തി ഇറ്റലിയിലെ ഗവേഷകര്‍. ഒരു ലക്ഷം വര്‍ഷം ആണവമാലിന്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന സംഭരണിയുമായി ഫിന്‍ലന്‍ഡ്.
 
First Published Mar 31, 2022, 5:05 PM IST | Last Updated Mar 31, 2022, 5:05 PM IST