Asianet News MalayalamAsianet News Malayalam

ഒരുവിഭാഗം മാധ്യമങ്ങളെ ബഹിഷ്‌കരിച്ച് കര്‍ഷകര്‍;മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുമായി സര്‍ക്കാരും, നേരോടെ

കര്‍ഷക സമരത്തിനിടെ മാധ്യമ ലോകത്തും കൊടുങ്കാറ്റ് വീശുകയാണ്. കേന്ദ്ര സര്‍ക്കാറിനൊപ്പം നില്‍ക്കുന്നെന്ന് പറഞ്ഞ് ഒരുവിഭാഗം മാധ്യമങ്ങളെ കര്‍ഷകര്‍ ബഹിഷ്‌കരിച്ചിരിക്കുന്നു. രണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ രാജ്യദ്രോഹത്തിന് കേസെടുത്തിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ പറയുന്നു....

First Published Jan 31, 2021, 11:20 AM IST | Last Updated Jan 31, 2021, 11:20 AM IST