Asianet News MalayalamAsianet News Malayalam

അഭയ കേസ് വിധി: ഓര്‍മ്മിക്കേണ്ട പലരുമുണ്ട്,പലതുമുണ്ട്; എഡിറ്റര്‍ പറയുന്നു

അഭയ കേസില്‍ കുറ്റവാളികളെ ശിക്ഷിക്കുന്ന വിധി വരുമ്പോള്‍ ഓര്‍മ്മിക്കേണ്ട പലരുമുണ്ട്,പലതുമുണ്ട്. ഏതെങ്കിലും കാലത്ത് ഈ കേസിനോട് കത്തോലിക്കാ സഭ പുലര്‍ത്തിയ സമീപനത്തില്‍ പുനഃവിചിന്തനമുണ്ടായേക്കാം. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ പറയുന്നു.
 
First Published Dec 27, 2020, 10:30 AM IST | Last Updated Dec 27, 2020, 10:30 AM IST