Asianet News MalayalamAsianet News Malayalam

പരീക്ഷണങ്ങൾ വിജയം,കൂടുതൽ വാക്സീനുകൾ വരുന്നു; കാണാം മെഡിക്കൽ ബുള്ളറ്റിൻ

വ്യത്യസ്ത വാക്സിനുകളുടെ ഒന്നും രണ്ടും ഡോസ് ക്ലിനിക്കൽ പരീക്ഷണം വിജയകരമെന്ന് ഗവേഷകർ. ആന്റിജൻ പരിശോധന ഇനി വീട്ടിലിരുന്നും ചെയ്യാം. ബ്ലാക്ക് ഫം​ഗസ് രോഗ ബാധയിൽ അതീവജാഗ്രതാ പട്ടികയിൽ കേരളവും. കാണാം മെഡിക്കൽ ബുള്ളറ്റിൻ.

First Published May 22, 2021, 4:09 PM IST | Last Updated May 22, 2021, 4:09 PM IST