സിനിമ ലോക്ക് ഡൗണിലായപ്പോള്‍ പ്രതിസന്ധിയിലായവര്‍; ഇവരും സിനിമാക്കാരാണ്

സിനിമ ലോക്ഡൗണിൽ ആയപ്പോൾ നിർമാതാക്കളും  സംവിധായകരും നടീനടന്മാരും തിയേറ്റർ ഉടമകളും  മാത്രമല്ല പ്രതിസന്ധിയിലായത്. അവരെക്കാൾ ഏറെ പ്രതിസന്ധിയിലായ നമ്മളറിയാത്ത സിനിമക്കാരുടെ ജീവിതത്തിലേക്ക്. ഇവരും സിനിമക്കാരാണ്

Video Top Stories