Asianet News MalayalamAsianet News Malayalam

ഫ്രെഡ് ഹാംപ്റ്റണിന്റെ കറുത്തവര്‍ഗക്കാര്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥ; കാണാം പുതിയ തിര

ഫ്രെഡ് ഹാംപ്റ്റണിന്റെ കറുത്തവര്‍ഗക്കാര്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'യൂദാസ് ആന്‍ഡ് ദി ബ്ലാക്ക് മിശിഹ'. എഫ്.ബി.ഐയുടെ ക്രൂരതയില്‍ 21ആം  വയസ്സില്‍ കൊല്ലപ്പെട്ടു ഈ പോരാളി. കാണാം പുതിയ തിര...

First Published Feb 18, 2021, 5:45 PM IST | Last Updated Feb 18, 2021, 5:45 PM IST