Asianet News MalayalamAsianet News Malayalam

ബ്രേക്കിംഗ് ബാഡ് :സമാനതകളില്ലാത്ത പരമ്പര, പുറത്തിറങ്ങി ഒരു വ്യാഴവട്ടം കഴിയുമ്പോഴും ട്രെൻഡിങ്ങിൽ ഒന്നാമത്

പുറത്തിറങ്ങി ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും ട്രെന്‍ഡിംഗില്‍ തുടരുന്ന പരമ്പരയാണ് ബ്രേക്കിംഗ് ബാഡ്. വോള്‍ട്ടര്‍ വൈറ്റ് എന്ന രസതന്ത്ര അധ്യാപകന്റെയും അദ്ദേഹത്തിന്റെ അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെയും കഥയാണ് ഈ പരമ്പര.