കൊട്ടിക്കയറിയ ജീവിതങ്ങളുടെ താളം തെറ്റിച്ച് കൊവിഡ്, റോവിങ് റിപ്പോര്‍ട്ടര്‍ കാണാം

കോഴിക്കോട്ടെ ഈ പെണ്‍സംഘം ജീവിതത്തില്‍ ഓരോ പടിയും കൊട്ടിക്കയറിയവരാണ്. പക്ഷേ, കൊവിഡ് അവരുടെ ജീവിത താളം തന്നെ തെറ്റിച്ചു. കൊവിഡ് താളം തെറ്റിച്ച ജീവിതങ്ങളെക്കുറിച്ച് കാണാം റോവിങ് റിപ്പോര്‍ട്ടറിലൂടെ....


 

Video Top Stories