Asianet News MalayalamAsianet News Malayalam

ഒറ്റിറ്റി പ്ലാറ്റ്‌ഫോമുകൾ നേടുന്ന കണ്ണഞ്ചിക്കുന്ന വളർച്ച

ഫുലേരയിൽ പഞ്ചായത്ത് സെക്രട്ടറിയായി എത്തുന്ന യുവാവ് നേരിടുന്ന പ്രശ്നങ്ങൾ പറഞ്ഞുകൊണ്ടാണ് പഞ്ചായത്ത് എന്ന വെബ് സീരീസ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയത്. നമുക്ക് അത്രകണ്ട്  പരിചയമില്ലാത്ത ഒരു ഇന്ത്യയെയാണ് അവർ നമുക്ക് കാട്ടിത്തന്നത്. 