'കമ്മ്യൂണിസം അതിജീവിക്കുമോ എന്നല്ല, ഈ പ്രസ്ഥാനം ഇല്ലാതെ മനുഷ്യർക്ക് അതിജീവിക്കാനാകുമോ എന്നതാണ് ചോദ്യം'

ഇന്ത്യൻ ഭരണഘടനാ റിപ്പബ്ലിക്കിനെ സംരക്ഷിക്കാനും ഭാവി സുരക്ഷിതമാക്കാനും കഴിയുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കമ്മ്യൂണിസ്റ്റ് ഭരണത്തിനും മാത്രമായിരിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടിട്ട് 100 വർഷങ്ങൾ പിന്നിടുമ്പോൾ പാർട്ടി പിന്നിട്ട വഴികളെയും ഭാവി ദൗത്യങ്ങളെയും കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Video Top Stories