Asianet News MalayalamAsianet News Malayalam

കൊറോണ ഉയര്‍ത്തുന്ന യഥാര്‍ത്ഥ ഭീഷണി രോഗലക്ഷണമില്ലാത്ത രോഗികള്‍, കാണാം ജീവിതം കൊറോണക്കാലത്ത്..

കൊറോണ ഉയര്‍ത്തുന്ന ശരിയായ ഭീഷണി ഒരു രോഗലക്ഷണങ്ങളും പ്രകടിപ്പിക്കാത്ത രോഗാണുവാഹകരാണ്. ആരോഗ്യസംവിധാനങ്ങളും സൂചികകളും കൃത്യമായി പാലിക്കുന്ന സമ്പന്നരാഷ്ട്രങ്ങളേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കൊറോണയെച്ചെറുത്ത് നില്‍ക്കുന്നത് എന്തുകൊണ്ടാണ്? ഒരു വായനക്കാരന് അയാളുടെ വിശ്വാസം വീണ്ടെടുക്കാന്‍ ഒരു ഡോക്ടറുടെ ഓര്‍മ്മക്കുറിപ്പുകളിലൂടെ കഴിയുന്നത് എന്തുകൊണ്ടാണ്?