ഇന്നലെയുടെ ദീനങ്ങള്‍ നമ്മള്‍ എങ്ങനെ മറികടന്നു? അറിയാം നാം അതിജീവിച്ച കഥകള്‍

ഭീതി വാരിവിതറി ഒരു പുതിയ വ്യാധി കേരളത്തെ കീഴടക്കുമ്പോള്‍ മനുഷ്യന് മുന്നിലെ അത്താണിയെന്താണ്? പല വഴികളിലൊന്ന് വ്യാധികളോടും പ്രകൃതിയോടും പടവെട്ടി ഇതുവരെയെത്തിയ മനുഷ്യകഥ തന്നെ, കാണാം ദീനം.
 

Video Top Stories