ആദ്യം വന്നത് അമ്പലമോ കുരിശോ? വര്‍ഗീയ കലാപത്തിന് അരങ്ങൊരുങ്ങുന്ന പാഞ്ചാലിമേട്ടിലെ യാഥാര്‍ത്ഥ്യം

ഇടുക്കി പാഞ്ചാലിമേട്ടില്‍ കുരിശുമല കയറ്റം നടക്കുന്ന മലയില്‍ 14 കുരിശുകളുണ്ട്. പാഞ്ചാലിമേട് ശബരിമല പൂങ്കാവനത്തിന്റെ ഭാഗമാണെന്ന് വാദിക്കുന്ന ഹിന്ദുഐക്യവേദി രണ്ടാം നിലയ്ക്കല്‍ പ്രക്ഷോഭത്തിനാണ് അവിടെ കോപ്പുകൂട്ടുന്നത്. യഥാര്‍ത്ഥത്തില്‍ ആരുടേതാണ് പ്രകൃതിസുന്ദരമായ ആ പ്രദേശം? കാണാം കഥ നുണക്കഥ.
 

Video Top Stories