Asianet News MalayalamAsianet News Malayalam

Covid | കൊവിഡ് പ്രതിസന്ധികളെ അതിജീവിക്കാന്‍ 2021ന് കരുത്ത് പകര്‍ന്ന ആരോഗ്യമേഖല

വാക്‌സീന്‍ ഗവേഷണത്തില്‍ ഉണ്ടായ വിപ്ലവകരമായ മുന്നേറ്റം മാത്രമല്ല 2021ലെ നേട്ടമായി ആരോഗ്യമേഖലക്ക് അവകാശപെടാനുള്ളത്.ജീന്‍ തെറാപ്പിയിലും അര്‍ബുദ പരിശോധനയിലുമൊക്കെ വലിയ പുരോഗതിയുണ്ടാക്കാന്‍ ആരോഗ്യമേഖലയിലെ ഗവേഷകര്‍ക്ക് കഴിഞ്ഞു.കൊവിഡ് മഹാമാരി തീര്‍ത്ത പ്രതിബന്ധങ്ങള്‍ക്കിടയിലും മുന്നേറ്റത്തിന്റെ ഒരാണ്ട് തന്നെയാണ് കടന്നു പോകുന്നത്.

First Published Dec 29, 2021, 6:01 PM IST | Last Updated Dec 29, 2021, 6:02 PM IST