അതിര്‍ത്തിയില്‍ വഴി വെട്ടാന്‍ പോയവര്‍: 37 വര്‍ഷം അതിര്‍ത്തികളില്‍ ജോലി ചെയ്ത മലയാളി പറയുന്നു...

രാജ്യാതിര്‍ത്തികളില്‍ സൈന്യത്തിനും ജനങ്ങള്‍ക്കും വേണ്ടി വഴി വെട്ട് എത്ര ദുര്‍ഘടമായിരിക്കും? ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനിലെ ജീവനക്കാരനായി 37 വര്‍ഷം അതിര്‍ത്തികളില്‍ ജോലി ചെയ്ത മലയാളി പറയുന്നു...

Video Top Stories