Asianet News MalayalamAsianet News Malayalam

പയ്യന്നൂർ പ്രസംഗത്തിൽ കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് വി എം സുധീരൻ

പയ്യന്നൂർ പ്രസംഗത്തിൽ കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് വി എം സുധീരൻ . സിപിഐഎമ്മിനോട് കളിച്ചാൽ കണക്കു തീർക്കുമെന്ന പ്രഖ്യാപനം നിയമവാഴ്ചയോടുള്ള വെല്ലുവിളി . നിയമം കയ്യിലെടുക്കാനും ആക്രമണം നടത്താനും പ്രേരിപ്പിച്ചതിന് കേസെടുക്കണമെന്നും സുധീരൻ .