നോട്ടുനിരോധനത്തിന് ശേഷം തൊഴില്‍ ഇല്ലാതായത് 50 ലക്ഷം പേര്‍ക്കെന്ന് റിപ്പോര്‍ട്ട്

2016 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് ശേഷം തൊഴിലില്ലായ്മ കുത്തനെ വര്‍ധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിനിടെ 50 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.
 

Video Top Stories