ഹിജാബ് ധരിച്ച ഫോട്ടോ പങ്കുവച്ച് കസ്തൂരി

ഹിജാബ് ധരിച്ച ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് നടി കസ്തൂരി. സിനിമയ്ക്ക് വേണ്ടിയുള്ള ഗെറ്റപ്പാണെന്നും അതല്ല വിശുദ്ധ മാസത്തിൽ സന്ദേശം പകരാനാണ് ചിത്രം പങ്കുവച്ചതെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങളുണ്ട്. 
 

Video Top Stories