Asianet News MalayalamAsianet News Malayalam

ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്തു; അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു

മാധ്യമപ്രവര്‍ത്തകയും പാര്‍ലമെന്റിലെ സാംസ്‌കാരിക ഉപദേഷ്ടാവ് കൂടിയായ മിന മംഗലാണ് കൊല്ലപ്പെട്ടത്. ആകാശത്തേക്ക് വെടിവെച്ച ശേഷം മംഗലിന്റെ നെഞ്ചിലേക്ക് വെടിവെയ്ക്കുകയായിരുന്നു. ഭീകരാക്രമണമാണോ വ്യക്തിവൈരാഗ്യത്തിന്റെ പേരിലുള്ള അക്രമമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.