Asianet News MalayalamAsianet News Malayalam

മൊബൈല്‍ ഫോണുകള്‍ക്ക് വലിയ ഡിസ്‌കൗണ്ടുമായി ആമസോണിന്റെ സമ്മര്‍ സെയില്‍

വിവിധ കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വലിയ ഡിസ്‌കൗണ്ടാണ് സെയിലിന്റെ ആകര്‍ഷണം. ആമസോണ്‍ പ്രൈം അംഗങ്ങള്‍ അല്ലാത്തവര്‍ക്കുള്ള സെയില്‍ ഇന്ന് രാത്രിയോടെ ആരംഭിക്കും. 