Asianet News MalayalamAsianet News Malayalam

കാത്തിരിപ്പ് അവസാനിച്ചു; ആപ്പിള്‍ ഐപാഡ് മിനി 5 ടാബുകള്‍ പുറത്തിറങ്ങി

നാല് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആപ്പിള്‍ ഐപാഡ് മിനി 5 പുറത്തിറങ്ങി.

നാല് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആപ്പിള്‍ ഐപാഡ് മിനി 5 പുറത്തിറങ്ങി. വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും മറ്റ് കമ്പനിയുടെ ടാബുകളേക്കാള്‍ മുന്‍നിരയിലാണ് മിനി പാഡുകള്‍. ഈ വര്‍ഷം മാര്‍ച്ച് 18നാണ് മിനി 5 അവതരിപ്പിച്ചത്.