Asianet News MalayalamAsianet News Malayalam

പോക്കറ്റ്‌ കാലിയാക്കാതെയും ഇനി ഐഫോണ്‍ വാങ്ങാം; ആപ്പിള്‍ ഐഫോണിന്റെ വില കുറയ്‌ക്കുന്നു

 ആപ്പിള്‍ ഐഫോണിന്റെ വില കുറയ്‌ക്കുന്നു

വില്‍പ്പന കൂട്ടാനായി ആപ്പിള്‍ ഐഫോണിന്റെ വില കുത്തനെ കുറയ്‌ക്കുന്നു. ഇതോടെ ഏറ്റവും പുതിയ ഐഫോണായ എക്‌സ്‌ ആര്‍ മോഡലിനും വില കുറയും.