ഇന്ത്യയുള്‍പ്പെടെ 100 രാജ്യങ്ങളില്‍ ഇനി ആപ്പിള്‍ ടിവിയുടെ ആപ്ലിക്കേഷനും

ഐഫോണ്‍, ഐപാഡ്, ആപ്പിള്‍ ടിവി, സാംസങ്ങ് സ്മാര്‍ട്ട് ടിവി എന്നിവയിലാണ് ഈ ആപ്പ് ലഭ്യമാവുക. ആപ്പിള്‍ ടിവിയിലെ ചാനലുകളും പ്രോഗ്രാമുകളുമെല്ലാം ആപ്പിലൂടെ കാണാമെന്നതാണ് പ്രത്യേകത. 

Video Top Stories