രാഹുൽ ഗാന്ധിക്ക് എംഫിൽ കിട്ടിയത് പിജി ഇല്ലാതെയാണെന്ന് അരുൺ ജെയ്റ്റ്‌ലി

രാഹുലിന്റെ വിദ്യാഭ്യാസയോഗ്യതയെ പരിഹസിച്ച് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. രാഹുൽ പിജി യോഗ്യതയില്ലാതെയാണ് എംഫിൽ നേടിയതെന്നാണ് അരുൺ ജെയ്റ്റ്‌ലി പറഞ്ഞത്. 

Video Top Stories