ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ വനിത നാല് വര്ഷം കൊണ്ട് കുറച്ചത് 214 കിലോ
ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ വനിത നാല് വര്ഷം കൊണ്ട് കുറച്ചത് 214 കിലോയാണ്.
ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ വനിത നാല് വര്ഷം കൊണ്ട് കുറച്ചത് 214 കിലോയാണ്. മുംബൈ ലീലാവതി ഹോസ്പിറ്റലിലെ ഡോ.ശശാങ്ക് ഷായുടെ കീഴിലെ ചികിത്സയിലാണ് അമിത രജാനി ഭാരം കുറച്ച് 86 കിലോയിലേക്ക് എത്തിയത്.