ബാങ്കുകളുടെ പ്രവര്‍ത്തനം ആഴ്‌ചയില്‍ അഞ്ച്‌ ദിവസമാക്കുന്നത്‌ പരിഗണനയില്‍

അഖിലേന്ത്യാ തലത്തിലുള്ള ബാങ്കുകളുടെ സമിതിയാണ്‌ രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം ആഴ്‌ചയില്‍ അഞ്ച്‌ ദിവസമാക്കണമെന്ന നിര്‍ദ്ദേശം പരിഗണിക്കുന്നത്‌. എസ്‌ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ക്കെല്ലാം ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ്‌.

Video Top Stories