അതിശയിപ്പിക്കുന്ന മേക്കോവറില്‍ ദീപിക; വൈറലായി ഛപാക്കിന്റെ മേക്കിംഗ് വീഡിയോ

ഛപാക്ക് സിനിമയുടെ മേക്കിംഗ് വീഡിയോ ഇപ്പോള്‍ വൈറലാകുന്നു. ദീപികയാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത മേക്കോവറാണ് ചിത്രത്തിലേത്.
 

Video Top Stories