ജനാധിപത്യത്തെ കുറിച്ചുള്ള പാഠം നീക്കി എന്‍സിഇആര്‍ടി; പരീക്ഷ സിലബസില്‍ നിന്ന് സിബിഎസ്ഇയും

കാരണമൊന്നും വ്യക്തമാക്കാതെയാണ് ജനാധിപത്യത്തെ കുറിച്ചുള്ള പാഠഭാഗം എന്‍സിഇആര്‍ടി നീക്കം ചെയ്തത്. പരീക്ഷയില്‍ വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദ്ദം കുറയ്ക്കുക എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സിബിഎസ്ഇയുടെ നടപടി.
 

Video Top Stories