നേരിട്ടുകണ്ടാൽ വൈരമുത്തുവിന്റെ കരണത്തടിക്കുമെന്ന് ചിന്മയി

നേരിട്ടുകാണാൻ ഒരവസരം ലഭിച്ചാൽ ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന്റെ കരണത്തടിക്കുമെന്ന് ഗായിക ചിന്മയി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മോശമായി പെരുമാറിയ ആളെ നടി ഖുശ്‌ബു അടിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ചിന്മയി. 
 

Video Top Stories