'ചൗക്കിദാര്‍ ചോര്‍ ഹേ' പരസ്യത്തിന് മധ്യപ്രദേശില്‍ വിലക്ക് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍


പ്രധാനമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുന്നുവെന്ന ബിജെപിയുടെ പരാതിയെ തുടര്‍ന്നാണ് പരസ്യം ഉടന്‍ പിന്‍വലിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. അതേസമയം പരസ്യത്തില്‍ ആരുടെയും പേര് പരാമര്‍ശിക്കുന്നില്ലെന്നും ഉത്തരവ് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
 

Video Top Stories