ദീപികയും രൺബീറും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു

2015 ൽ പുറത്തിറങ്ങിയ തമാശ എന്ന ചിത്രത്തിന് ശേഷം ദീപിക പദുക്കോണും രൺബീർ കപൂറും വീണ്ടും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുകയാണ്. ലവ് രഞ്ജനായിരിക്കും ചിത്രം സംവിധാനം ചെയ്യുക. 

Video Top Stories