Asianet News MalayalamAsianet News Malayalam

വണ്ണം കുറയ്ക്കാന്‍ ഒരു എളുപ്പമാര്‍ഗം; ജീരകവെള്ളം ശീലമാക്കാം

അധികം ബുദ്ധിമുട്ടില്ലാതെ തടി കുറക്കാന്‍ ഇതാ ഒരു എളുപ്പമാര്‍ഗം.
 

അധികം ബുദ്ധിമുട്ടില്ലാതെ തടി കുറക്കാന്‍ ഇതാ ഒരു എളുപ്പമാര്‍ഗം. ജീരകവെള്ളം ശീലമാക്കുന്നത് തടി കുറയ്ക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജീരകത്തിലുള്ള ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ അമിത വണ്ണം തടയുന്നു.