സ്ഥാനാര്‍ത്ഥികളുടെ ഫേസ്ബുക്ക് പരസ്യങ്ങളും നിരീക്ഷണക്കണ്ണില്‍

തെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ കര്‍ശനമാക്കാന്‍ ഫേസ്ബുക്ക് തീരുമാനിച്ചിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് കേരളത്തിലെ ഫേസ്ബുക്ക് രാഷ്ട്രീയ പരസ്യങ്ങളുടെ റിപ്പോര്‍ട്ട് വരുന്നത്.
 

Video Top Stories