മാണ്ഡ്യയിൽ മത്സരിക്കാൻ നാല് സുമലതമാർ!

 മാണ്ഡ്യയിൽ സ്വതന്ത്രയായി മത്സരിക്കുന്ന സുമലത അംബരീഷിന് മൂന്ന് അപര സ്ഥാർത്ഥികൾ. സുമലത എന്ന് പേരുള്ള മൂന്ന് സ്ഥാനാർത്ഥികൾ കൂടി മത്സരിക്കുന്നതോടെ കൺഫ്യൂഷനിലായത് വോട്ടർമാരാണ്. 

Video Top Stories