ഗൂഗിളിന്റെ ഏറ്റവും വില കുറഞ്ഞ ഫോണുകള്‍ വിപണിയില്‍
ഗൂഗിളിന്റെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട് ഫോണുകള്‍ പുറത്തിറങ്ങി.
ഗൂഗിളിന്റെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട് ഫോണുകള്‍ പുറത്തിറങ്ങി. പിക്സല്‍ 3A, 3A XL എന്നിവയാണ് വിപണിയിലിറങ്ങിയ ഫോണുകള്‍. ഈ രണ്ട് മോഡലുകളും ഇന്ത്യയില്‍ ലഭ്യമാകും.