കാലം തെറ്റി കനത്ത മഴ; ഉത്തരേന്ത്യയില്‍ 35 മരണം, ഗുജറാത്തിന് മാത്രം സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കാലം തെറ്റി പെയ്ത മഴയില്‍ ഉത്തരേന്ത്യയില്‍ കനത്ത നാശനഷ്ടം. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി മരണപ്പെട്ടത് 35 പേര്‍.
 

Video Top Stories