Asianet News MalayalamAsianet News Malayalam

നിങ്ങളുടെ ഫോണ്‍ വെള്ളത്തില്‍ വീണോ? ഇങ്ങനെ ചെയ്യാം...

ഫോണ്‍ വെള്ളത്തില്‍ വീണാലോ ഫോണില്‍ വെള്ളം വീണാലോ പേടിക്കേണ്ട.
 

ഫോണ്‍ വെള്ളത്തില്‍ വീണാലോ ഫോണില്‍ വെള്ളം വീണാലോ പേടിക്കേണ്ട. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വെള്ളത്തില്‍ വീണ ഫോണ്‍ നിങ്ങള്‍ക്ക് തന്നെ ശരിയാക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.