Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ വ്യോമസേനയെ ഡബിള്‍ സ്‌ട്രോങ്ങാക്കാന്‍ വരുന്നു അപ്പാഷെ കില്ലര്‍ ഹെലികോപ്ടറുകള്‍

ഇന്ത്യന്‍ വ്യോമസേനയെ ശക്തിപ്പെടുത്താനാണ് അപ്പാഷെ ഹെലികോപ്ടറുകളെ അമേരിക്കയില്‍ നിന്നും വാങ്ങുന്നത്. ശത്രുമേഖലകളിലേക്ക് ഇരച്ചു കയറി ആക്രമണം നടത്താന്‍ സാധിക്കുമെന്നതാണ് അപ്പാഷെയുടെ പ്രത്യേകത. 