പുതിയ റെക്കോര്‍ഡുമായി ജിമിക്കി കമ്മല്‍; ഒരു മലയാള സിനിമാ ഗാനത്തിന് ഇത്രയും കാഴ്ച്ചക്കാര്‍ ആദ്യം

റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ജിമിക്കി കമ്മല്‍. യൂട്യൂബില്‍ നൂറു ദശലക്ഷം കാഴ്ച്ചക്കാരെ നേടുന്ന ആദ്യ മലയാള ഗാനമെന്ന നേട്ടവും ഇനി ജിമിക്കി കമ്മലിന്.
 

Video Top Stories