ഗര്‍ഭകാലത്തും ശിശുപരിചരണത്തിനും സംശയങ്ങളോ? ഉത്തരവുമായി കങ്കാരു ഡോക്ടര്‍ റെഡി

ഗര്‍ഭ കാലത്തും ശിശുപരിചരണത്തിനും സഹായമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് എന്‍എച്ച്എം പദ്ധതിക്ക് തുടക്കമിട്ടത്. സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത് അഞ്ച് ശിശുരോഗ വിദഗ്ധരും ഗൈനക്കോളജിസ്റ്റുകളും അടങ്ങിയ സംഘമാണ്.
 

Video Top Stories