കൈക്കുഞ്ഞുമായി വോട്ടിടാന്‍ ഇനി ധൈര്യമായെത്താം; കുഞ്ഞിനെ നോക്കാന്‍ കുടുംബശ്രീ

കൈക്കുഞ്ഞുമായി അമ്മമാര്‍ക്ക് ഇനി ധൈര്യമായി വോട്ടിടാനെത്താം. വോട്ടിടുമ്പോള്‍ കുഞ്ഞിനെ നോക്കാന്‍ കുടുംബശ്രീ അംഗങ്ങളുടെ സേവനം ലഭ്യമാകും.
 

Video Top Stories