'അര്‍ജന്റീനക്കാര്‍ അച്ഛനെ കൊല്ലണമെന്ന് പറയുന്നത് എന്തിനാണ്?'; മെസിയോടുള്ള മകന്റെ ചോദ്യത്തിന് പിന്നില്‍

തന്റെ വീഴ്ചയ്ക്കായി കുറച്ചുപേര്‍ കാത്തിരിക്കുന്നുണ്ടെന്നാണ് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി പറയുന്നത്. എന്നാല്‍ വിമര്‍ശനങ്ങളെ അതിജീവിച്ച് മുന്നോട്ട് നീങ്ങാനാണ് താരത്തിന്റെ തീരുമാനം. 

Video Top Stories