എച്ച്‌ഐവിയ്ക്ക് പ്രതിവിധിയുണ്ട്, രോഗത്തില്‍ നിന്ന് മുക്തി നേടി ലണ്ടന്‍ സ്വദേശി

എച്ച്ഐവി അണുബാധയിൽ നിന്ന് മുക്തി നേടുന്ന ലോകത്തിലെ രണ്ടാമത്തെ ആളായി ലണ്ടൻ സ്വദേശി. ഭാവിയിൽ എച്ച്ഐവിയെ നേരിടാൻ ആയേക്കുമെന്നതിന്റെ സൂചന കൂടിയാണിത്. 

Video Top Stories